SPECIAL REPORTസിബിഐ അന്വേഷണ ആവശ്യത്തില്‍ ഉറച്ച് നവീന്‍ ബാബുവിന്റെ കുടുംബം; തുടക്കം മുതല്‍ ആവശ്യം തള്ളി സര്‍ക്കാറും സിപിഎമ്മും; അന്വേഷണം എത്തിയാല്‍ തെളിവു നശിപ്പിക്കപ്പെട്ടിരിക്കുമോ എന്നതിലും ആശങ്ക; സി.സി.ടി.വി. ദൃശ്യങ്ങളും കോള്‍ വിശദാംശങ്ങളും സംരക്ഷിക്കണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്മറുനാടൻ മലയാളി ബ്യൂറോ28 Dec 2024 8:21 AM IST